ടി.വി. യില്‍ മുഴുവന്‍ സ്ത്രീപീഠനസീരിയലുകള്‍ ആയതിനാല്‍
ഇടയ്ക്കൊക്കെ ഭാര്യ ആ ചാനലില്‍ കണ്ണ്‍ ഉടക്കി നില്‍ക്കുമ്പോള്‍ ഞാന്‍
പൊട്ടിത്തെറിക്കാറുണ്ട്.
പൊതുവേ മിന്നുവും ദേവുവും കാര്‍ട്ടൂണ്‍ ചാനലുകള്‍ കയ്യേറുന്നതിനാല്‍ ന്യൂസ് ചാനല്‍ എനിക്ക് വളരെ കുറച്ചേ കാണേണ്ടി വരാറുള്ളൂ.
ദേവു ഒരു ന്യൂസ് ചാനല്‍ വെച്ചുകൊണ്ട് എന്നോട് വിളിച്ചു പറഞ്ഞു..
"അച്ഛാ.. ദേ അച്ഛണ്റ്റെ സീരിയല്‍"